You Searched For "വ്യോമ പ്രതിരോധ സംവിധാനം"

ഇരുട്ടിന്റെ മറവില്‍ ഉറക്കം കെടുത്താന്‍ എത്തുന്ന ഡ്രോണ്‍ കൂട്ടങ്ങളെ നിഷ്പ്രയാസം ചാരമാക്കും; ആറു മുതല്‍ 10 കിലോമീറ്റര്‍ അകലെ നിന്നുള്ള വ്യോമഭീഷണികളെ റഡാര്‍ തിരിച്ചറിയും; രണ്ടര കിലോമീറ്റര്‍ പരിധിയില്‍ ചെറിയ ഡ്രോണുകളെ നിര്‍വീര്യമാക്കും; പാക് ഭീഷണിയെ നേരിടാന്‍ ഭാര്‍ഗവാസ്ത്ര വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
പാക്കിസ്ഥാന്‍ മുതിര്‍ന്നത് സാഹസികമായ ചൂതാട്ടത്തിന്; ആ എടുത്തുചാട്ടത്തില്‍ തകര്‍ന്നത് മിറാഷ് പോര്‍ വിമാനം അടക്കം ഉള്ളവ; മിറാഷ് കഷ്ണങ്ങളായി ചിതറി തെറിച്ച് കിടക്കുന്ന വീഡിയോ പങ്കുവച്ച് സൈന്യം; ഇന്ത്യ പിന്തുടര്‍ന്നത് ആകാശത്ത് വച്ച് തന്നെ ശത്രുവിനെ തകര്‍ക്കുക എന്ന നയം; ശത്രു മുട്ടുകുത്തിയത് ആകാശ് അടക്കമുള്ള വ്യോമ പ്രതിരോധ സംവിധാനത്തിന്റെ അസാധാരണ മികവിലും